തൊഴിലവസരങ്ങൾ

തൊഴിൽ അവസരങ്ങള്‍

# തസ്തിക അറിയിപ്പ് തീയതി അവസാന തീയതി അറ്റാച്ച്മെന്റ്
കെ‌എൽ‌ഡി‌സിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയർമാരുടെ പാനൽ സൃഷ്ടിക്കുന്നതിന് പി‌ഡബ്ല്യുഡിയിൽ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയർമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ എന്നീ റാങ്കിലുള്ള വിരമിച്ച ഇലക്ട്രിക്കൽ എഞ്ചിനീയർമാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിശദാംശങ്ങൾ ടാബിൽ ക്ലിക്കുചെയ്യുക.



09/01/2026 08/02/2026 വിശദാംശങ്ങൾ
സംസ്ഥാന ഗവൺമെന്റ് സർവീസസ്/കേന്ദ്ര ഗവൺമെന്റ് സർവീസസ്/സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് 15 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള വിരമിച്ച അസിസ്റ്റന്റ് എഞ്ചിനീയർമാരിൽ നിന്നോ അതിനു മുകളിലോ റാങ്കുള്ളവരിൽ നിന്നോ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തെ കാലാവധിയിൽ അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറായി നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.





21/04/2025 വിശദാംശങ്ങൾ
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് എഞ്ചിനീയറായി നിയമിക്കുന്നതിന്, കെ.എൽ.ഡി. സി മാനേജിംഗ് ഡയറക്ടർ, സംസ്ഥാന സർക്കാർ /കേന്ദ്ര സർക്കാർ /സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അല്ലെങ്കിൽ അതിനു മുകളിലുള്ള റാങ്കുകളിൽ നിന്ന് നിന്ന് വിരമിച്ചവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.


ഈ തസ്തികയിലേക്കുള്ള അപേക്ഷ അയക്കുന്നതിനുള്ള അവസാന തീയതി 02 /08 /2024 വരെ ദീർഖിപ്പിച്ചിരിക്കുന്നു


02/08/2024 വിശദാംശങ്ങൾ
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് എഞ്ചിനീയറായി നിയമിക്കുന്നതിന്, കെ.എൽ.ഡി. സി മാനേജിംഗ് ഡയറക്ടർ, സംസ്ഥാന സർക്കാർ /കേന്ദ്ര സർക്കാർ /സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അല്ലെങ്കിൽ അതിനു മുകളിലുള്ള റാങ്കുകളിൽ നിന്ന് നിന്ന് വിരമിച്ചവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

18/01/2024 വിശദാംശങ്ങൾ
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് എഞ്ചിനീയറായി നിയമിക്കുന്നതിന്, കെ.എൽ.ഡി. സി മാനേജിംഗ് ഡയറക്ടർ, സംസ്ഥാന സർക്കാർ /കേന്ദ്ര സർക്കാർ /സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അല്ലെങ്കിൽ അതിനു മുകളിലുള്ള റാങ്കുകളിൽ നിന്ന് നിന്ന് വിരമിച്ചവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

21/09/2023 05/10/2023 വിശദാംശങ്ങൾ
കെ.എൽ.ഡി.സി യിൽ ഇലക്ട്രിക്കൽ എഞ്ചിനീയർമാരുടെ എംപാനൽ തയ്യാറാക്കുന്നതിനായി ചീഫ് എഞ്ചിനീയർ, കെ.എൽ.ഡി.സി ലിമിറ്റഡ്, തൃശൂർ അപേക്ഷകൾ ക്ഷണിക്കുന്നു. കേരള പൊതുമരാമത്ത് വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയർ റാങ്കിൽ കുറയാതെ വിരമിച്ചവർ മാത്രം അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ നമ്പർ :02/2023


04/08/2023 18/086/2023 വിശദാംശങ്ങൾ
കേരള പൊതുമരാമത്ത് വകുപ്പിൽ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ റാങ്കിൽ കുറയാത്ത വിരമിച്ച ഇലക്ട്രിക്കൽ എഞ്ചിനീയർമാരിൽ നിന്ന് കെഎൽഡിസിയിലെ ഇലക്ട്രിക്കൽ എഞ്ചിനീയർമാരെ എംപാനൽ ചെയ്യുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു

26/05/2023 05/06/2023 വിശദാംശങ്ങൾ
അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു

Qualification : B.Tech (Civil Engineering)

Experience Those who retired from Kerala Goverment Service/Central Govt Service/PSUs in the position of Assistant Engineer or above
Age : Upto 59 years as on 01/01/2023

Renumeration : Rs. 25000/- per month

Contract period : 1 year No. of vacancies : 4
20/01/2023 28/02/2023 വിശദാംശങ്ങൾ