മീഡിയ

മീഡിയ

വീഡിയോ ഗാലറി


വാർത്തകളും അപ്ഡേറ്റുകളും

KLDC നിർവ്വഹിച്ച/നിർവ്വഹിക്കേണ്ട 20 കാർഷിക ഇൻഫ്രാസ്ട്രക്ചർ പ്രവൃത്തികളുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു. കൃഷി മന്ത്രി ശ്രീ. വി.എസ്. സുനിൽ കുമാർ 03/11/2020 ന് ഉച്ചയ്ക്ക് 2 മണിക്ക് വീഡിയോ കോൺഫറൻസ് വഴി. ബഹു. ആരോഗ്യം, സാമൂഹ്യനീതി, വനിത, ശിശു വികസനം മന്ത്രി ശ്രീമതി. കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കും. ബഹു. പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല, ബഹു. സിവിൽ സപ്ലൈസ് മന്ത്രി ശ്രീ. പി. തിലോത്തമൻ, ബഹു. കേരള നിയമസഭാ ചീഫ് വിപ്പ് ശ്രീ. കെ.രാജനും ബഹു. കെഎൽഡിസി ചെയർമാൻ ശ്രീ. പി വി സത്യനേശൻ ചടങ്ങിൽ വിശിഷ്ടാതിഥികളാകും. എംപിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.


View More

പ്രസ് റിലീസ്

kenburns_061_01

State Level Inauguration of 20 Projects

State level inauguration of 20 agriculture infrastruture works executed/to be executed by KLDC will be inaugurated by Hon. Minister for Agriculture Sri. V.S. Sunil Kumar on 03/11/2020 at 2PM via video Conference. Hon. Minister for Health, Social Juistice, Women and Child Development Smt. K.K. Shailaja Teacher will preside over the function. Hon. Leader of Opposition Sri. Ramesh Chennithala, Hon. Minister for Civil Supplies Sri. P. Thilothaman, Hon. Kerala Legislative Chief Whip Sri. K.Rajan and Hon. Chairman of KLDC Sri. P.V Sathyanesan will be special guests in the event. MP's, MLA's, other People's representatives will also attend the function.